തെലങ്കാനയിൽ കോൺഗ്രസ് സഖ്യത്തിന് തിരിച്ചടി | EXIT POLL 2018 | TELANGANA | OneIndia Malayalam

2018-12-07 744

തെലുങ്കാനയില്‍ ടിആര്‍എസ് ഭരണ തുടര്‍ച്ച നേടുമെന്ന് ന്യൂസ് എക്സ് നേതാ എക്സിറ്റ് പോള്‍. ടിആര്‍എസിന് 57 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 46 സീറ്റുകളും സര്‍വ്വേ പ്രവചിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 10 സീറ്റുകള്‍ വരെയാണ് സാധ്യത കല്‍പ്പിക്കുന്നത്. പുറത്തുവന്ന മറ്റ് നാല് സര്‍വ്വകളിലും ടിആര്‍എസിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്.

Read more at: https://malayalam.oneindia.com/news/india/telangana-assembly-election-news-x-neta-exit-poll-result-215109.html